Breaking News
Loading...

Info Post

ഇന്ന് വിവിധ വകുപ്പുകൾക്ക് വേണ്ടി തിരുവനന്തപുരം ഐഎംജി സംഘടിപ്പിച്ച ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ഈ ഗവേണന്‍സ് ക്ലാസ്സ് 
ഐ എം ജിയുടെ ഡയറക്ടര്‍ ശ്രീ. കെ ജയകുമാർ സര്‍ ഉദ്ഘാടനം ചെയ്തു .
വളരെ പ്രയോജനപ്പെട്ടത് ഒരു ക്ലാസ്സ് ആയിരുന്നു ഇത് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വകുപ്പിനെ എത്ര മാത്രം മുന്നിൽ കൊണ്ടുവരാൻ കഴിയും എന്നതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു 
Share:

0 comments: